ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

<poem> 417

ഭീമൻകഥ

നൂറു കുടത്തിൽ രസാളം ശുഭ- മേററമെനിയ്ക്കു പ്രസാദം പച്ചയിറച്ചി ഭുജിപ്പാനൊരു മാനും മഹിഷവും പോത്തും കേവലമോടുന്ന ചാട്ടിൽക്കേററി- കേടുവരാതെ തരേണം നിത്യവും കൊണ്ടത്തരേണം നിങ്ങ- ളോരൊത്തരോരൊ ദിവസം കൊണ്ടുവരാൻ വൈകിയെന്നാൽ കൊന്നു പാടെയടക്കം മുടിക്കും അങ്ങിനെ സമ്മതിച്ചപ്പോൾ അവ- നിന്നലെയാവോളമെല്ലാം ഇന്നിനി ഞങ്ങടെ കയ്യാൽ ബക- നുമ്മാൻ കൊടുക്കേണം തായേ കോപ്പുകളൊക്കവേ കൂട്ടി കൊണ്ടു- പോവതിനാരുമെയില്ല മാമറയോനും മകനും ഞാനും തന്നെയതുള്ളു മാതാവേ! ഉണ്ണിയെച്ചൊല്ലിയയച്ചാലെന്റെ ഉദയക്രിയയ്ക്കാരുമില്ലാ മാമറയോനെയയച്ചാലെന്റെ മംഗലൃസൂത്രം മുടങ്ങും ആരിനി പോകുന്നതമ്മെ! മക- നൊന്നെയിനിയ്ക്കുള്ള പുത്രൻ വേദന പൂണ്ടു ഭർത്താവങ്ങിനെ 53*












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pattukal_vol-2_1927.pdf/419&oldid=166334" എന്ന താളിൽനിന്ന് ശേഖരിച്ചത്