ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റെ പ്രബന്ധമഞ്ജരി രണ്ടാംഭാഗം

 -----------------------------------------------------------------------------------------
 ണെന്നു വിശ്വസിച്ച് അതിനെ മദ്ധ്യരാജ്യമെന്നു വിളിക്കുു
ന്നു. അതിന്, ഇന്ത്യാ ഏകദേശം മൂന്നു കൂടിയ വലിപ്പം ഉ
ണ്ട്. അവിടെ സാധാരണലോഹങ്ങളെല്ലാം ഉണ്ടെങ്കി
ലും ഒരു വെലുത്തതരം കളിമണ്ണുകൊണ്ടാണ് -ആ രാജ്യം
കേൾവിപ്പെട്ടിരിക്കുന്നത്.  കല്കരി കഴിച്ചെടുത്തു തുടങ്ങീട്ട്
ആധിക കാലമായിട്ടില്ല.  ഭൂമിയിൽ കഴികൾ, ഈ ആവശ്യ
ത്തിനു, താഴ്ത്തുകനിമിത്തം പണ്ടു മരിച്ചുപോയ ഒരു ചക്രവ
ർത്തിനിയെ അസഹ്യപ്പെടുത്തി എന്നുള്ള കാരണത്തിന്മേൽ
ഈ തുരകങ്ങളെ കുറെ കാലത്തേക്കു നിർത്താൻചെയ്തയുണ്ടാ
യിപോലും! മുഖ്യ ധാന്യം അരിയത്രെ.  കോതമ്പും തെന
യും ഒതങ്ങും പലേടത്തും ഉണ്ട്.  പട്ടു  പുവുവിനെ തീറ്റുന്ന
മൾബറിവൃക്ഷം ധാരാലമായി വളൎത്തുന്നുണ്ട്.  ജനബാഹു
ല്യംനിമിത്തം ദുഷ്ടമൃഗങ്ങൾ ഇല്ലെന്നുതന്നെ പറയാം.
        ചീനർ, കാസ്പ്യൻസമുദ്രത്തിന്റെ ഭക്ഷണപ്രദേശ
ങ്ങളിൽനിന്നും ഏകദേശം ൪൪00  സംവത്സരങ്ങൾക്കു മു
മ്പിൽ വന്നവരാണെന്നു പറയുന്നു. ആര്യന്മാർ ഇന്ത്യയിലെ 
പൂർവ്വനിവാസികളെ ചെയ്തപോലം, ഇവർ ചീനയിലെ പൂ
ർവ്വനിവാസികളെ ഓടിച്ചു കാട്ടിലേക്കയച്ചു.
      ചീനർ തവിട്ടുനിറവും ഉയർന്ന കലിളെല്ലുകളും ഉള്ലവ
രാകുന്നു.  നിരയിൽ അല്പം ദിക്കിൽ ഒഴികെ, തലയുടെ ശേ
ഷമുള്ള ഭാഗം മുഴുവനും ക്ഷൌരംചെയ്യുന്നു.  നിരയിലുള്ള
കടുമ വളരെ നീണ്ടിരിക്കും. അതിനെ  സാധാരണയായി
' പന്നിവാൽ എന്ന് അവർ വിളിക്കുന്നു.  വികൃതികളായ 
കുട്ടികൾ ചിലപ്പോൾ  തങ്ങളുടെ ചങ്ങാതികളിൽ രണ്ടാളു
കളുടെ  വാലുകൾ, അറിയാതെ ചെന്നുകൂട്ടിക്കെട്ടും. ഈ വാ
ലിന്റെ അറ്റം മുറിക്ക എന്നത്, അവർക്കു പരമ സങ്കടമായ
ഒരു കാര്യമാകുന്നു.  പെൺകുട്ടികൾക്കു ഏകദേശം അഞ്ചു
വയസ്സായാൽ, അവരുടെ കാലുകൾ പിന്നെ വരാതിരിക്ക
ത്തക്കവണ്ണം കെട്ടിമുറുക്കുന്നു.  ഇത് അവർക്കു വളരെ വേദ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Prabhandha_Manjari_1911.pdf/55&oldid=166660" എന്ന താളിൽനിന്ന് ശേഖരിച്ചത്