ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്
ദാരിദ്ര്യവും വിശപ്പും അധികപ്പെട്ടതിനാലൊ ചിത്തഭ്രമം കൊണ്ടൊ ഊണു് അവർക്കു സർവസാധാരണമായിരുന്നതു കൊണ്ടോ ആയിരിക്കണം.
ദാരിദ്ര്യവും വിശപ്പും കൊണ്ടാണെങ്കിൽ ഭാർഗ്ഗവൻ
- ’കുബേരസ്യ തു കോശാനുഗൃഹീത്വാവി ഭുരാഗതഃ
- വൃഷമൂലെ തുനിക്ഷിപ്യ‘
(കേരള മഹാത്മ്യം)
അർത്ഥം - വൈശ്രവണന്റെ ഭണ്ഡാരം (ഖജനാവ്) കൊണ്ടുവന്നു വൃഷമൂലത്തിങ്കൽ (വാഹനച്ചുവട്ടിൽ) സ്ഥാപിച്ചു.
പിന്നെ ചെന്നു് ഉത്തമകുലീനന്മാരും വൈദികവൃത്തിയിലിരിക്കുന്നവരുമായ ബ്രാഹ്മണരെക്കൊണ്ടു് വന്നിരുത്തി.
- ഗൃഹെ ഗൃഹെ ചതിഷൂന്തികുബേരൈശ്ച സമന്വിതാ
- അഷ്ടൈശ്വര്യം ദദൌതെഭ്യം.
(കേരള മഹാത്മ്യം - ൧൨അ)
അർത്ഥം: -
- ’തേഷാംഗ്രാമാണിനിർമ്മായ തെഭ്യസ്തെഭ്യൊ
- ദദൌപ്രഭുഃ അഷ്ടൈശ്വര്യം‘ (൧൨ അ)
അർത്ഥം: -
- ’അനന്തരം ദദൌതേഭ്യ അഷ്ടൈശ്വര്യഞ്ച ശാശ്വതം‘.
അർത്ഥം: -
ഇക്കാണിച്ച പ്രമാണങ്ങളാൽ ബ്രാഹ്മണർ വേണ്ടതായ സകല സർവസമ്പത്തും ഉണ്ടായിരുന്നെന്നു കാണാവുന്നതാണു്.