ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

83 ന്റെ ഒരംശം മാത്രം നിക്കേണ്ടിവന്നാൽ അവിടെയുള തുന്നലി മുറിച് കളയാം കൈ ഒടിഞു കോട്ടു നി ക്കേണ്ടി വന്നാൽ ഒടി‌‌‌ഞ്ഞ കൈയിൽ അററത്തുള്ള തുന്നൽ പിരിച്ചുകളഞ്ഞു ഒടിയാത്ത കൈമേൽ നിന്നു കോട്ടിന്റെ ആ ഭാഗം ഊരിയെടുത്ത പിന്നെ മറേറതും എടുത്ത്കളയാം . കോട്ടു ഇടണമെങ്കിൽ നേരെ മറിചു ഒടിഞ കൈ ആദ്യം അകത്താക്കിയതിന്റെ ശേഷം ഒടിയാത്ത മറെറ കൈ ഇടിക്കണം. ബൂട്ട്സ് അഴിചു കളയേണ്ടിവന്നാൽ കതികാലിൻ പിന്നിലുളള തുന്നൽ അഴിച്ചോ പാർശ്വഭാഗങ്ങളിലേ റബ്ബ൪ മുറി ച്ചോ എടുത്തുകളയണം.

   അസ്ഥിഭംഗത്തിന്നു ചികിത്സിക്കുംപോൾ ഓർക്കേ

ണ്ടുന്ന ചില ചെറിയ പ്രമാണങ്ങൾ :-

  (1) എല്ലു ഒടിഞ്ഞിട്ടുണ്ടോ    ഇല്ലയോ  എന്നു സം

ശയമുള്ളപ്പോൾ ഒടിഞ്ഞിട്ടുളളതായിതന്നെ വിചാരിക്കേ

ണം.(2)കെട്ടെല്ലാം അലകിന്നു മീതെ ആയിരിക്കേണം.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/100&oldid=166815" എന്ന താളിൽനിന്ന് ശേഖരിച്ചത്