ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

86 കെണിപ്പുതെറ്റിന്റെ ലക്ഷണങ്ങൾ (1) വേദനയും വീക്കവും (2)എതിർഭാഗത്തേക്കൊത്തു നോക്കിയാൽ കാണുന്ന വൈരൂപ്യം (3)ശ ക്തിക്ഷയം (4)നീളത്തിലുള്ള വ്യത്യാസം_നീളം ഏറി യോ കുറഞ്ഞോ ഇരിക്കും (5) കേടു തട്ടീട്ടുള്ളത് രണ്ടു സന്ധികൾക്കു നടുവിലല്ലാതെ തീർച്ചയായും സന്ധിയി ൽ തന്നെ ആയിരിക്കും (6) ഒടിഞ്ഞ എല്ലുകളുടെ അ ററം പരുപരുത്തല്ലാത്തതിനാൽ കിറുകിറു ശബ്ദം ഉ ണ്ടാകയില്ല (8)കേടുതട്ടിയ സന്ധി ഇളകാതിരിക്കും. (9)സ്ഥാനം തെററിനില്ക്കുന്ന എല്ലിന്റെ അററം, ഇതിന്നു തുല്യമാ യി എതിർഭാഗത്തു നിൽക്കുന്ന എല്ലിന്റെ അററം ഇ രിക്കുന്ന സ്ഥാനത്തിൽ നിന്നു വ്യത്യാസപ്പെട്ടു നില്ക്കു ന്നതായി തൊട്ടറിയാം. കെണപ്പുതെററിനു ചികിത്സ:- ഊനമായ അം ഗത്തെ കഴിയുന്നത്ര സ്വസ്ഥമായിരിക്കത്തവണ്ണം വ

ല്ലതിന്മേലും താങ്ങി നിർത്തുക.ഊനം തട്ടിയ കെണി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/103&oldid=166818" എന്ന താളിൽനിന്ന് ശേഖരിച്ചത്