ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പ്പിൽ തണുത്ത വെള്ളത്തിലോ പനിക്കട്ടി ചേർത്ത വെ ള്ളത്തിലോ മുക്കിയ തുണി ചുറ്റിയാൽ ഗുണമുണ്ടാകും. സ്ഥാനം തെറ്റിയ എല്ലിനെ പൂർവ്വസ്ഥാനത്തിലാക്കുവാ ൯ ഒരിക്കലും ശ്രമിക്കരുത്.

       മുഖ്യമായ ചില അസ്ഥിഭംഗങ്ങൾ.
 1.തലയോടു പൊട്ടുക:- ഇത തലയോട്ടിന്നു മീ

തെയുള്ള വളവിലോ അടിവാരത്തിലോ ഉണ്ടാകാം.

(a)തലയോട്ടി൯ മീതെ വളവിൽ എല്ലു പൊട്ടും

പോൾ മിക്കപ്പോഴും തലയോട്ടിനെ ചുറ്റിക്കൊണ്ടിരി ക്കുന്ന ചർമ്മത്തിന്നും കൂടി മുറിതട്ടുന്നതൂകൊണ്ടു ഇത് സമ്മിശ്രഭംഗം ആകും.

  ലക്ഷണങ്ങൾ :-ഇപ്രകാരം ച൪മ്മത്തിന്നും കൂടി

മുറി തട്ടി സമ്മിശ്രഭംഗം നേരിടുംപോൾ എല്ലു മുറി ഞ്ഞിരിക്കുന്നത് മുറിവായിൽകൂടി നോക്കികാണുകയോ തൊട്ടറികയോ ചെയ്യാം. തലയോട്ടിന്നു നല്ല ഊക്കോ ടെ അടിതട്ടുകയോ അതിലേ എല്ലുകൾ തമ്മിൽ ബ ലമായി കൂടിമുട്ടുകയോ ചെയ്താൽ രോഗിക്കു ബോധ

ക്ഷയമുണ്ടാകും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/104&oldid=166819" എന്ന താളിൽനിന്ന് ശേഖരിച്ചത്