ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലക്കെട്ടുകൊണ്ടു ദേഹത്തോടു ചേർത്തുകെട്ടി കൈത്തണ്ടയെ ഒരു ചെറിയ കൈത്തുക്കിൽ താങ്ങിനിർത്തുക. കെട്ടു,മുട്ടിനെ കഴിച്ചുവിട്ടു മണികണ്ടത്തിൽ മാത്രം കെട്ടേണം.അങ്ങിനെ ചെയ്തില്ലെങ്കിൽ മുറിഞ്ഞ എല്ലിന്റെ രണ്ടറ്റങ്ങ ഒന്നിന്മേൽ ഒന്നു കടന്നു തമ്മിൽ പിണയുവാൻ ഇടയാകും സൂലകം:-ഭുജത്തിന്റെ മുൻഭാഗത്തു വെച്ചുകെട്ടുന്ന കുറിയ അലകു മുട്ടിന്റെ മടക്കിലുള്ള ലൊഹിനിയെ അമർത്തത്തക്ക വണ്ണം അത്ര നീളമുള്ളതായിരിക്കരുത്.

    6.മുഴംകൈഎല്ലു   മുറിഞ്ഞാൽ:-

iലക്ഷണങ്ങൾ:വേദന,വീക്കം,വൈരൂപ്യം,മടക്കുവാനും നിവർത്തുവാനും കഴിവില്ലായ്മ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/113&oldid=166828" എന്ന താളിൽനിന്ന് ശേഖരിച്ചത്