ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ii ചികിത്സ:-വൈദ്യനെ വരുത്തുക. ഇതിനിടയിൽ 3 അംഗുലം അകലത്തിൽ രണ്ടലകുകളടുത്തു ഒന്നിനെ മറ്റെതിനു സമകോണായി വെച്ചു കെട്ടുകയോ ആണി അടിച്ചു നിർത്തുകയോ ചെയ്യുക. ഈ സമകോണമട്ടത്തേ ഭുജത്തിന്റ ആന്തരഭാഗത്തു വെച്ചു, ഒരു കെട്ടു ഭജത്തേ ചുറ്റിയും മറ്റൊന്നു കൈത്തണ്ട ചുറ്റിയും , മൂന്നാമതൊരു കെട്ടു 8 ഏന്ന അക്കത്തിന്റെ ആക്രതിയിൽ മുട്ടിനെ ചുറ്റിയും കെട്ടണം. പിന്നെ പെരുവിരൽ മേലോട്ടക്കി കൈ വലിയത്ചുക്കിന്മേൽ താങ്ങി നിർത്തണം.

     7. കൈത്തണ്ടയെല്ലു മുറിഞ്ഞാൽ :- 

i ലക്ഷണങ്ങൾ :- ഒരു ഏല്ലു മാത്രം മുറിഞ്ഞിരിക്കും .അല്ലങ്കിൽ രണ്ടും മുറിഞ്ഞിരിക്കും . രണ്ടും മുറിഞ്ഞിരുന്നാൽ വൈരുപ്യം പ്രത്യക്ഷമായി കാണാം .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/114&oldid=166829" എന്ന താളിൽനിന്ന് ശേഖരിച്ചത്