ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കോശത്തിന്നു ഇനിയും അധികമായി കേട് വരുത്തും . ഇങ്ങനെയുള്ള സംഗതികളിൽ മുറിതട്ടിയ ഭാഗത്തുള്ള ഭുജത്തെ മാത്രം കൈത്തുക്കിന്മേൽ താങ്ങി നിർത്തണം. ശ്വാച്ഛ്വാസ്സം തടസ്സം കൂടാതെ ചെയ്പാനായി മേൽവാറ മുതലായവ ഉടുപ്പുകൾ മുറികുയിരിക്കാതിരിക്കത്തക്കവണ്ണം തളർത്തി വിടേണം. രോഗിയെ മുറിതട്ടിയ ഭാഗത്തേക്കായി അല്പം ചരിച്ചുകിടത്തി മറുംഭാഗത്തു തലയണ്ണയോ ചുരുട്ടിമടക്കിയ കുപ്പായമോ മറോം ഈ നിലയിൽ തന്നെ കിടപ്പാനായി താങ്ങലും വെക്കണം. 11.ഇടുപ്പെല്ലു മുറിഞ്ഞാൽ : ഈ ഏല്ലിന്മേൽ മൂത്രാശയവും മുഖ്യമായ മറ്റും ചില കാരണങ്ങളും സ്ഥിതി ചെയ്യുന്നതിനാ ഈ ഏല്ലു മുറിഞ്ഞാൽ വളരെ അപായമുണ്ട് . ലക്ഷണങ്ങൾ :നില്പാനും കാലുകൾ ഇളക്കുവാനും കഴികയില്ലന്നു മാത്രമല്ല അതിനായി അല്പം ശ്രമിച്ചാൽ കൂടെ വേദനയും ഉണ്ടാകും .

ചികിത്സ: അകലെകെട്ടു തുണികൊണ്ട് ഉക്കൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/120&oldid=166835" എന്ന താളിൽനിന്ന് ശേഖരിച്ചത്