ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

തി കഠിനമായി ദേഹത്തെ ദണ്ഡിപ്പിച്ചാൽ മാംസപേശികളോ സ്നായുക്കളോ അധികം വലിഞ്ഞു നീണ്ടു പോകുന്നു. അതിന്നു 'വലിച്ചാൽ' എന്നും അവ ചീന്തിപ്പോയാൽ ' ചിന്തൽ' അല്ലെങ്കിൽ 'കീറൽ' എന്നും പറയും.

ലക്ഷ​ണങ്ങൾ :- വേദന, വീക്കം, മാർദ്ദവം.

ചികിത്സ:- ഉളുക്കിന്നെന്നപോലെ തന്നെ.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/132&oldid=166847" എന്ന താളിൽനിന്ന് ശേഖരിച്ചത്