ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

120 ന്ന ശ്വാസത്തെ പൂർവ്വസ്ഥിയിലാക്കുന്നതു തന്നെ. കൃത്രിമമായി ശ്വാസം ഉണ്ടാക്കുന്നതിന്നു മുമ്പായി ഡാക്ടരെ വിളിച്ചുവരുത്തുകയും ഉണങ്ങിയ വസ്ത്രവും കമ്പിളിയും കൊണ്ടുവരിയിക്കുകയും ചെയ്ക. കഴുത്തിലും അരയിലും മുറുകിയിരിക്കുന്ന വസ്ത്രങ്ങളെ തളർത്തുക.രോഗിയു ടെ തൊണ്ടയിൽ അടിയോളം വിരലിട്ടു,ചളി,മണൽ,പുല്ല്, കടൽച്ചെടി മുതലായത് വല്ലതും അവിടെ കുടുങ്ങിയിരിക്കുന്നുണ്ടെങ്കിൽ അതെല്ലാം എടുത്തുകളയേണം. രോഗി ഒരു ചെറിയ കുട്ടിയാണെങ്കിൽ ഒന്നാം ചിത്രത്തിൽ കാണിച്ച പ്രകാരം തല കീഴായും കാലുകൾ

മേലോട്ടായും തൂക്കി ശ്വാസനനാളങ്ങളി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/137&oldid=166852" എന്ന താളിൽനിന്ന് ശേഖരിച്ചത്