ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

122

ചെയ്യാം.:-(1) ഡാകാടർ സിൽവെസ്റ്ററുടെസൂത്രം(Dr.sylvester's method);(2)ഷേഫർ പണ്ഠിതരുടെ സൂത്രം (Professor schafer's method);(3)ലെബോർഡിന്റെ സൂത്രം(Labordes method).

ശ്വാസം ഉൾക്കോള്ളൽ

ഡാക്ടരേ‍ സിൽവെസ്ററുടെ സുത്രം:-നാവു ഒരു കൈയുറുമാൽ കൊണ്ടു കൂട്ടുപിടിച്ചു മുമ്പോട്ടു വലിക്കുക.അതിനെ അടുത്തിരിക്കുന്ന ഒരാൾ ആ വിധം വലിച്ചുകൊണ്ടിരിക്കട്ടെ. ഇപ്രകാരം നാവ് മുമ്പോട്ടു വലിച്ചു നിൽക്കന്നന്നതിന്റെ ആവശ്യം രോഗിക്കു ബോധമില്ലാതിരിക്കമ്പോൾ നാവിൻ മുരുടു ഉള്ളിലെക്കു തള്ളി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/139&oldid=166854" എന്ന താളിൽനിന്ന് ശേഖരിച്ചത്