ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

127

ത്തു തന്നെ വെച്ചുകൊണ്ടു ദേഹത്തെ പതുക്കെ പൊന്തിച്ചു രോഗിയുടെ ദേഹത്തിന്നുളിള അമർച്ചയെ ഇല്ലാതാക്കുക. ഇപ്രകാരം നിന്റെ ദേഹഭാരത്തെ മുന്നോട്ടാക്കിയും പിൻ വലിച്ചുംകൊണ്ടു നാലോ അഞ്ചോ നിമ്ഷം കൂടുംപോൾ ഒരിക്കൽ , അതായത് ഒരു മിനിട്ടിൽ 12 മുതൽ 15 പ്രാവശ്യം വരെ കൃത്രിമ ശ്വസനക്രിയയെ നടത്താം. ഈ ക്രിയ അരമണിക്കൂറുനേരമോ പ്രകൃത്യാതന്നെ ഉള്ള ശ്വാസം ഉണ്ടാകുന്നതുവരെയോ ചെയ്യേണം. ഈ മാതിരി ചികിത്സക്കുള്ള വിശേഷഗുണമെന്തെന്നാൽ :- ചികിത്സക്കു ഒരാൾ മതി. വേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/144&oldid=166859" എന്ന താളിൽനിന്ന് ശേഖരിച്ചത്