ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

130 ണ്ടിരിക്കേണം.ശ്വാസം നിന്നുപോയാൽ ഒട്ടും താമസം കൂടാതെ കൃത്രിമശ്വസനക്രയ വീണഅടം തുടങ്ങേണം.

 സൂചകം:-സ്വാഭാവികമായ ശ്വസം നിന്നുപോയാലല്ലാതെ കൃത്രമശ്വസനക്രയ  നടത്തരുത്.

വീർപ്പു മുട്ടിയതിനാൽ കാഴച്ചയിൽ മരിച്ചപോലെ ഇരിക്കുന്നവർക്കു ചെയ്യേണ്ടും ചികിത്സ.

(a)കഴുത്തിനു കയർ കെട്ടി തൂങ്ങി വീർപ്പു മുട്ടിയാൽ:-രോഗിയുചെ അരക്കുപിടിച്ചു നിർത്തിക്കോണ്ടു കയറിർ അറത്തു അവനെ സാവധാനത്തിൽ താഴെ ഇറക്കി കഴുത്തിൽ നിന്നും കയർ എടുത്തുകളഞ്ഞൂ  മുകിയഉടുപ്പുകളെ  തളർത്തി നാവു പുറത്തു വലിച്ചുപിടിച്ചുകൊണ്ടു കൃത്രിമശ്വസനക്രിയ നടത്തുക.രോഗിക്കുബോധം വന്നാൽ കുടിപ്പാനായി ഒരു കോപ്പ ചൂചുള്ള കാപ്പിയോ ചായയോ കൊടുക്കുക.

(b)വിഷവായു എറ്റു വീർപ്പുമുട്ടിയാൽ:- സാധാരണ നിലക്കരിവായു, അടുപ്പുകരി കത്തുന്നതിനാലുണ്ടാകുന്ന പുക , മലജലം കെട്ടിനിൽക്കുന്ന കുഴി,കിണ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/147&oldid=166862" എന്ന താളിൽനിന്ന് ശേഖരിച്ചത്