ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

138

യത്തിൽ കൊള്ളുന്നത്രവെള്ളം അകത്തേക്കു ഒഴിക്കേണം.പിന്നെ പ്രണാളിയുള്ള ഭാഗം കഴലിനെ ആമാശയത്തിലുള്ളതെല്ലാം കഴലിൽകുടി പുറത്തു വരും. ഇങ്ങനെ അനേകം പ്രാവശ്യം ചെയ്ക.

വിഷയങ്ങളെ മൂന്നു തരമായി വിഭാഗിക്കാം :-(1) ദ്രവിപ്പിക്കുന്നവ (corrosives); (2) എരിച്ചൽ ഉണ്ടാക്കുന്നവ(lrritants);(3)മയക്കംഉണ്ടാക്കുന്നവ(narcotics) (1)ദ്രവിപ്പിക്കുന്ന വിഷങ്ങൾ:- ഇവ ഗന്ധകദ്രാവകം (sulphuric acid);ലവണ ദ്രാവകം (hydrochloric acid); വെടിയുപ്പു ദ്രാവകം (nitric acid);ക്ഷാരലവണം (canstic potash);നവക്ഷാരം (ammonia);കാർബോലിക്ക് ദ്രാവകം(carbolic acid), മുതലായവയാകുന്നു.

ദ്രവിപ്പിക്കുന്ന വിഷം തിണ്ടിയാലുണ്ടാകുന്ന ലക്ഷണങ്ങൾ;-ചുണ്ടുകൾ, വായ്, തൊണ്ട എന്നിവയിൽ വെള്ളക്കറകളുണ്ടാകുന്നതും അവ വരണ്ടു ചുരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/155&oldid=166870" എന്ന താളിൽനിന്ന് ശേഖരിച്ചത്