ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

143

ചികിത്സ ഛർദ്ദിപ്പിക്കുന്നതിനുള്ള മരുന്ന് കൊടുത്തു വിഷത്തെ ഛർദ്ദിപ്പിക്കുക. രോഗിയെ ഉറക്കുവാൻ സമ്മതിക്കരുത് ആലസ്യം ഉ​നന്നെ ഉണ്ടെക്കിൽ നല്ല ചായയോ കാപ്പിയോ കുടിപ്പിക്കുക. അര ടബ്ലർ വെള്ളത്തിൽ ഒരു ചായക്കരണ്ടി കോൺഡീസ്സ് ഫ് ലുയിട്[condy'sfluid] കലക്കിക്കോടുക്കുക.ശ്വാസം നിന്നുപോയാൽ ക്രത്രിമശ്വസക്രിയനടത്തുക വിഷചികിത്സയെ സാധാരണയായി ത്ഴെപറയും പ്രകാരം സംക്ഷേപിക്കാം. 1.വിഷത്തെ ഛർദ്ദിപ്പിക്കുക[പൊള്ളിയതിനാൽ വായിൽ വല്ല കറയും കണ്ടൽഛർദ്ദിപ്പിക്കരുത്]. 2.നേർപ്പിച്ചു വീർയ്യംകുറക്കുകയും [നേർപ്പിക്കുന്നതിനും​​​ഏറ്റവും സുലഭമായ വസ്തു വെള്ളം തന്നെ 3.വിഷത്തെ നശിപ്പിക്കുക[മറുമരുന്ന്കൊടുത്തു അതിന്റെ ശക്തിയെതീരെ ഇല്ലതാക്കുക]. 4.ആലസ്യംതിർക്കുക.[അതിനായി നല്ല ചൂടുള്ളകാപ്പിയും ചായയോ കൊടുക്കുക]

5.ക്രത്രിമശ്യസനക്രയ നടത്തുക.[ശ്യസംനിന്നാൽ മാത്രം,ഇല്ലെക്കിൽ അരുത്].










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/160&oldid=166875" എന്ന താളിൽനിന്ന് ശേഖരിച്ചത്