ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

144

           ആറാം അദ്ധ്യായം
              സിരാവ്യൂഹം

ജീവധശയിൽ ദേഹത്തിൽ വ്യാപാരങ്ങൾ മുഴുവനും ക്രമപ്പെചുത്തി ഭരിച്ചു വരുന്നതു സിരവ്യൂമ്കുന്നു.ഇതിനെ വിഭജിക്കാം;- [a]മുർദ്ധ പുഷുസിരവ്യുഹം[the cerebro-spinsystem];ഇതുനമ്മുടെ ഇചഛക്കധിനമായിരിക്കും [b] സഹകാരിസിരവ്യുഹം[thesympatheticsystm];ഇതു നമ്മു ഇചഛക്കധിനമല്ല.

ഒന്നാമത്തതിൽ അടങ്ങിയവ;-[1]മസ്തിഷ്കം അല്ലെക്കിൽ തലച്ചോറ്.ഇതു തലയോട്ടിന്റ അഞർഭാഗം മുഴുവനും വ്യാപിച്ചുകിടക്കുനും ഇതത്രെ ബോധത്തിന്റ ആസ്പദം.[2]നെടുമജ്ജാതഞു [കേരുമജ്ജ] ഇതു തലച്ചോര്രിൽനിന്നു കീഴോട്ടുവാലുപോലെ തുങ്ങി ക്കിടക്കുന്നു,[3]സിരകൾ,തലച്ചോറ്റിൽ നിന്നും പുറ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/161&oldid=166876" എന്ന താളിൽനിന്ന് ശേഖരിച്ചത്