ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

145

പ്പെടുന്നു. ഇവറ്റിൽ പഞ്യണ്ടു ജോട് തലയുടെ നാനാ ഭഖങ്ങളിലും വ്യപിക്കുന്നു ഈ സിരകൾക്കു പുറമുള്ളെല്ലുകളുടെ ഇടയിൽനിന്നും 31 ജോടു സിരകൾ പുറപ്പെട്ടു മാംസപേശികളിലേക്കും ത്വക്കിലേക്കും ചെല്ലുന്നു. ഇവയേല്ലാം നെടുജ്ജനാളത്തിന്റെ അഗ്രഭാഗത്തോ തലച്ചോറ്റിന്റ അടിവാരത്തോ വെചു ഒന്നിന്മേലോന്നായി ഒരു ഭാഗത്ത്നിന്നും മറുഭാഗത്തേക്ക്മാറുന്നതിനാൽ വലത്തുഭാഗത്തെ ഭാരിക്കുന്നതിനും തലച്ചോറിന്റ വലത്തുഭാഗവും, ആകുന്നു.

രണ്ടമതേതിൽ അടങ്ങിട്ടുള്ളത് തലയോടുമുതൽ കശേരുസ്തംഭത്തിന്റ കീഴറ്റംവരെ നിണ്ടുകിടക്കുന്നതും ചെറിയ സിരകൾക്കും കേന്ങ്യസ്ഥനമായി നിണ്ടുകിടക്കുന്നതും ചെറിയസിരകൾ നമ്മുടെ ഇചഛക്കധിനമായി നില്കാതെ രക്തഭിസരണം ശ്വാസോചഛകപാസം, രസോൽപാദനം, മലവിസർജ്ജനം എന്നീ ക്രയകളേ സ്വാതഞ്യത്തോടെ ക്രപ്പെടുത്തി നടത്തുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/162&oldid=166877" എന്ന താളിൽനിന്ന് ശേഖരിച്ചത്