ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

146

ബോധക്ഷയം അല്ലങ്കിൽ പ്രജ്ഞയില്ലയ്മ[insensibility or unconsiousnss];-ദേഹത്തിന്തട്ടുന്ന പല അപകടങ്ങളിലും,പെട്ടെന്നു വല്ല രോഗവും പിടിപെടുന്ന സങർഭങ്ങളിലും,ബോധക്ഷയവും കുടെയുണ്ടകും.ഇപ്രകാരം പ്രജ്ഞയില്ലാതെ വരാനുള്ള കാരണം തലച്ചോറിന്നു വല്ലകേടു പറ്റി അതിന്റെ പ്രവർത്തി ശരിയായി നടക്കാതുകൊണ്ടകുന്നു.ബോധക്ഷയം അല്പനേരത്തേക്കു മാത്രം ഉണ്ടായേക്കാം. അല്ലെങ്കി വളരെ നോളം ഉണ്ടായിഎന്നുംവരാം. ചിലപ്പോൾ മരണത്തിലും കലാശിക്കാം. ബോധക്ഷയം താഴെ പറയുന്ന കാരണങ്ങളാൽ സംഭവിക്കാവുന്നതാകുന്നു;- 1.തലച്ചോറ്റിൽ കുലുക്കം[concussion]. 2.തലച്ചോറ്റിൽ ഞെരുക്കം അല്ലെങ്കിൽ സംകോചം[comprssion] 3.സന്നിപാതം അല്ലങ്കിൽ ക്ഷിപ്രസന്നി[apoplexy].

4.ഞരബുവലി അല്ലെങ്കിൽ അപസ്മാരം[epilepsy.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/163&oldid=166878" എന്ന താളിൽനിന്ന് ശേഖരിച്ചത്