ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

147

5.വാതോന്മാഭം,അല്ലെങ്കിൽസൂതികാലസ്യം[hysteria] 6.മോഹലസ്യം [fainting]. 7.ശിശുകൾക്ക് ഉണ്ടാക്കും ഞരബുവലി,അല്ലെങ്കിൽ അപസ്മരഗോഷ്ഠി[infantile convulsions] 8.ധാതുക്ഷഭം[shock]. 9.മർമ്മസ്ഥാനശക്തിക്ഷയം collapse] 10.ആതപലംഘനബാധയം ഉഷ്ണാധിക്രബാധയും[suntroke and heatstroke]. 11.ശ്വാസം മുട്ടൽമൂലം ഉള്ളണൂർച്ഛ [asphyxia] 12.വിദ്യുച്ഛക്തികൊണ്ടോ മിന്നൽകൊണ്ടോ ഉണ്ടാകുന്ന ക്ഷോഭം[shock from electricity and lightning].

ഇങ്ങിനെ ബോധക്ഷയത്തോടിരിക്കുന്ന ഒരാളെ പരിശോഘിക്കേണെക്കിൽ ഒന്നാമത് കണ്ണിൽ ഉണർവുണ്ടോ നോകേണം.അതായത് കണ്ണിന്റെ വെള്ളവിരൽ കോണ്ടു തോട്ടാൽ രോഗി കണ്ണിമെക്കുന്നുണ്ടോ എന്നുനോകേണം. പിന്നെ ക്രഷ്ണമിഴിക്ക് ചലനം ഉണ്ടോ​ ഇല്ലയോ ​ന്ന് നോക്കണം.പ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/164&oldid=166879" എന്ന താളിൽനിന്ന് ശേഖരിച്ചത്