ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

148 ജ്ഞയില്ലങ്കിൽ കണ്ണിന്നു ഉണർവുണ്ടാകയില്ല. കൃഷ്ണമിഴി ചലിക്കാതെ ഉറച്ചുനില്കും. പിന്നെ പഷവാതമുണ്ടോഎന്നു നോക്കി അറിയുക ഒരു ഭാഗത്തിൽ പക്ഷവാതമുണ്ടോ എന്നറിയുന്നതിന്നു ഉള്ളംകാൽ കിക്കിളിയാക്കുകയോ സൂചികൊണ്ടോ മറ്റോ കുത്തുകയോ ചെയ്യേണം. പഷവാതമുണ്ടെങ്കിൽ അപ്പോൾ കാൽമേലോട്ടു വലിച്ചുകളയുകയില്ല എന്നുമാത്രമല്ല ​​ഓരോ കൈയും കാലും പൊന്തിക്കുപോൾ തടസ്ഥം ഒന്നുമില്ലാതെ കുഴഞ്ഞുകിടക്കുന്നതായും കാണാം.

   ബോധക്ഷയത്തിന്നു ചികിത്സ തുടങ്ങുപോൾ ഓർക്കേണ്ടുന്ന സാധാരണ വിധികൾ:-

1 ഡോക്ടർമാരെ ഉടനെ വിളിച്ചു വരുത്തുക. 2 രോഗിയെ മലർത്തിക്കിടക്കുക

3 മുഖം വിളറിയിരുന്നാൽ തലയും ചുമലും ദേഹത്തിന്നു സമ്മായ മട്ടത്തിലും, രക്താധിക്യംകൊണ്ടു മുഖം ചുന്നിരുന്നാൽ തലയും ചുമലും ഒരു തലയണമേലോ, മടക്കിവെച്ച കുപ്പായത്തിന്മേലേ, ഉയർത്തി വെച്ചും കിടത്തണം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/165&oldid=166880" എന്ന താളിൽനിന്ന് ശേഖരിച്ചത്