ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

150 13 ബോധക്ഷയത്തിന്നുള്ള ഹേതു അറിയാത്തപക്ഷം ഉന്മേഷവർദ്ധകമായ സാധനമൊന്നും കൊടുക്കരുത് 14 ഛർദ്ദിപ്പാനുള്ള ഭാവം കണ്ടാൽ തല ഒരു ഭാഗത്തെക്കു ചരിച്ചു ചുമൽ ഉയർത്തി വെക്കുക. 15 വേണ്ടി വന്നാൽ കൃത്രിമശ്വസനക്രിയ നടത്തുക.

  1 തലഃച്ചാറ്റിൻ കുലുക്കം(CONCUSSION):-ഇതുണ്ടാകുന്നത് തലക്കു കഠിനമായി അടിതട്ടുന്നതിനാലോ അതിന്മേൽ വല്ലതും  വീഴുന്നതിലോ ആകുന്നു. അതു ലഘുവായിരുന്നാൽ അല്പനേരത്തേക്കും നില്ക്കും,ഇതു കഠിനമായിരുന്നാൽ അധികനേരത്തേക്കും നില്ക്കും

ലക്ഷണങ്ങൾ:-ലഘുവാണെങ്കിൽ ചില നിമിഷത്തോളം അമ്പരപ്പല്ലാതെ മറ്റു യാതൊന്നും ഉണ്ടാവില്ല. കഠിനമാണെങ്കിൽ രോഗി ബോധമില്ലാതെ നിശ്ചലനായി കിടക്കും. മുഖം വിളർത്തിരിക്കും. ശ്വാസവും നാഡിയും തളർന്നു സാവധാനമായി കാണും. ദാഹം തണുത്തു ചർമ്മത്തിന്മേൽ പലപ്പോഴും ഒട്ടൽ ഉണ്ടാകും. മോഹാലാസ്യം തീർന്നു ബോധം വരുംപോൾ രോഗിക്കും പലപ്പോഴും ഛർദ്ദിയുണ്ടാകും. വിളിച്ചാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/167&oldid=166882" എന്ന താളിൽനിന്ന് ശേഖരിച്ചത്