ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

153 3 ക്ഷിപ്രസന്നി അല്ലെങ്കിൽ സന്നിപാതം [apoplexy]ഇതു സാധാരണയായി പ്രായം ചെന്നവരിലാകുന്നു കണ്ടുവരുന്നത് തലച്ചോറ്റിലുള്ള വല്ല ദുഷിച്ച രക്തനാഡിയും അറ്റുപോകുന്നതിനാലാകുന്നു.

        ലക്ഷണങ്ങൾ-രോഗി പെട്ടന്നു മൂർച്ഛിച്ചുവിണു അനങ്ങാതെ കിടക്കുന്നു.വായ് ഒരു ഭാഗത്തെക്ക് കോടിയിരിക്കും .ഉച്ഛ്വസിക്കുപോൾ  കവിൾ ചീർക്കും. സാധാരണയായി ദേഹത്തിന്റെ ഒരു ഭാഗത്ത് പക്ഷവാദം ബാധിച്ചിരിക്കും. രക്താധിക്യം നിമിർത്ത മുഖം ചുകന്നിരിക്കും. ശ്വാസം ദീഘിച്ചും ഒച്ചയോടുക്കൂടിയും ഇരിക്കും. കൺമിഴികൾക്കു ചൈതന്യം ഉണ്ടാവില്ല. നാഡി മിടിക്കുന്നതു നന്നെ സാവധാനത്തിലും ആയിതീരും
     ചികിത്സ - തലച്ചോറ്റിൻ  ഞെരുക്കത്തിന്നുള്ളതുതന്നെ.

4.അപസ്മാരം[epilepsy] - ഇതു ഏതു പ്രാക്കാക്കും ഉണ്ടാകും. എങ്കിലും ഇത് അധികമായി ക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/170&oldid=166885" എന്ന താളിൽനിന്ന് ശേഖരിച്ചത്