ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

155 യോ ചുരുട്ടിമടക്കി ഒരു ചെറിയ തലയാണയുണ്ടാക്കി തലയുടെ ചോടെ വെക്കുക. ദണ്ഡമിളക്കത്തിൽ കൈ കാലുളിടിക്കുന്നതിലെ നിത്തുർവാൻ ശ്രമിക്കാതെ വല്ല വീട്ടുസാമാനങ്ങളും അരികെ ഉണ്ടെങ്കിൽ അവറ്റോടു വെച്ചടിച്ചു ദേഹത്തിന്നു പരിക്കു തട്ടാതിരിപ്പാൻ മാത്രം സൂക്ഷിക്കണം . ദണ്ഡമിളകം ശമിച്ചാൽ രോഗി നന്നായി ഉറങ്ങട്ടെ. ഉന്മഷവർദ്ധകമായ സാധനങ്ങളെ കൊടുക്കരുത്.

    5. വാതോന്മാദം [hysteria] - ഇതു  മിക്കവരുമ ധൈർയ്യലേശം ഇല്ലാത്ത ഭീരുക്കളായ യുവതികളിലാണു കാണാറുള്ളത് . പെട്ടെന്നുണ്ടാകുന്ന മനക്കാലക്കം, വ്യസനം, സന്തോഷാധിക്യം, എന്നിവറ്റൽ ഇതു പലപ്പോഴും ഉണ്ടാകുന്നു. എങ്കിലും ചിലപ്പോൾ പ്രത്യക്ഷഹെതുക്കശെന്നുകൂടാതെയും ഇതുസംഭവിക്കാറുണ്ട് . 

ലക്ഷണങ്ങൾ - രോഗി വല്ലാതെ ക്ഷോഭിച്ചു യാതൊരു കാരണവും കുടാതെ ചിരിക്കുകയോ വിക്കിവിക്കികരയുകയോ ചെയും. ചിലപ്പോൾ അങ്ങോട്ടുമിങ്ങോട്ടും കിന്നുരു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/172&oldid=166887" എന്ന താളിൽനിന്ന് ശേഖരിച്ചത്