ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

159 വെള്ളത്തിൽ കിടത്തുക.തണുത്ത വെളളത്തിലോ പനിക്കട്ടി ചേർത്ത വെള്ളത്തിലോ,നനച്ചതുണി തലയിൽ വെക്കുക . സൂചകം കൂട്ടിയ പച്ചവെള്ളം നിറച്ച തൊട്ടിയിൽ ആദ്യം ഇരുത്തി ക്രമേണ ചൂടുവെള്ളം ഒഴിച്ചാൽ ,അധികം ചൂടാകുന്നതറിയാതെ കുട്ടിയുടെ തൊലി പൊള്ളിപ്പോവാനിടയുണ്ട്. അതുകൊണ്ട് വെള്ളത്തിന്റെ ചൂട് എത്രയുണ്ടന്ന് അറിയാൻ മുഴം കൈയിന്മേലുള്ള വസ്ത്രം നീക്കി അതിനെ വെള്ളത്തിൽ മുക്കി ചൂട് ശരിയാക്കണം 8. ധാതുക്ഷോഭം [shock]= ജീവന്നു ആധാരമായിരിക്കുന്ന കാരണങ്ങളുടെ നിശ്ചിതവ്യാപാരങ്ങളിൽ സിരാവ്യൂഹത്തിനുള്ള ശക്തി പെട്ടന്നു തടസ്ഥം നേരിടുന്നതി ന്നാകുന്നു ഈ പേർ കല്പിച്ചിരിക്കുന്നത്. എല്ലുമുറുയുക, തീപ്പൊള്ളുക, മുതലായ ദേഹാപായങ്ങളും, വിഷം തീണ്ടൽ, ഭയം മുതലായവയും ആകുന്നു ഇതിന്നുള്ളകാരണങ്ങൾ. ലക്ഷണങ്ങൾ - രോഗിക്കുതണുപ്പും വിറയലും ഉണ്ടാകും ദേഹത്തിന്റെചൂട് സാധാരണയുള്ളതിൽ കുറഞ്ഞിരിക്കും.

ശ്വാസം വളരെ മന്ദമായും നാഡി ത .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/176&oldid=166891" എന്ന താളിൽനിന്ന് ശേഖരിച്ചത്