ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

160 ളർന്നും മുഖം വിളർത്തും ഇരിക്കും. കണ്ണ് കുണ്ടിൽ പ്പോയി ക്രഷ്ണമിഴികൾ വലുതായിരിക്കും, ചികിത്സ;-ചൂടുള്ള കമ്പിളി മുതലായതകൊണ്ട് പുതപ്പിച്ചു ദേഹത്തിന്നുസാധാരണയുള്ള ചൂട് വരുത്തേണം. കുടിപ്പാൻ നല്ല ചൂടുള്ള പാനങ്ങൾ ധാരാളമായി കൊടുക്കുക . ചൂട് വെള്ളം നിറച്ച കുപ്പികളെ ദേഹത്തിന്മേൽ ഉരുട്ടി ദേഹം ചൂട് പിടിപ്പിക്കുക. കിടക്കയിൽ കാൽ നീട്ടിയിരിക്കുന്ന ഭാഗം ഉയർത്തിവെക്കുക. 9 മർമ്മസ്ഥാനശക്തിക്ഷയം [collapse]- ഇതിനുള്ളകാരണം സാധാരണമായി മദ്യപാനവും വിഷംതീണ്ടലും ആകുന്നു. ലക്ഷണങ്ങൾ- സംപൂർണ്ണമായോ അസംപൂർണ്ണമായോഉള്ള ബോധക്ഷയം . മധ്യപാനത്താൽ ഉണ്ടായതാണൊങ്കിൽ കൃഷ്ണമിഴികൾ വലുതായികാണും . അവീൻ തിന്നു

ണ്ടായതാണൊങ്കിൽ നേരെമറിച്ചാണെങ്കിൽ ചുരുങ്ങിയിരിക്കും. ശ്വാസം മന്ദമായി കൂർക്കംവലിയോടുകൂടിയിരിക്കും. ചിലപ്പോൾ ശ്വാസത്തിൽ വിഷദ്രവ്യത്തിന്റെ ചൂരുണ്ടാകും.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/177&oldid=166892" എന്ന താളിൽനിന്ന് ശേഖരിച്ചത്