ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

174

ലം അകലയായി രണ്ടു ദിക്കിൽ നിന്നും ചോരയൊഴുകുന്നത് കാണാം. അതിൽ കൂടി കടന്ന വിഷം രക്തനാഡികൾ വഴിയായി ദേഹത്തിൽ പരന്നു ഹൃദയത്തിൽ വ്യാപിക്കാതെ തടുത്തു നിർത്തുവാൻ സാധിച്ചാൽ മരമം നേരിടുകയില്ല. അതുകൊണ്ട് പ്രഥമചികിത്സക്കാരുടെ മുഖ്യോദ്ദേശം വിഷമേറ്റ രക്തം ഹൃദയത്തിൽ ചെല്ലാതിരിപ്പാൻ നോക്കുകയാകുന്നു. അതിനായി ഒന്നാമതു മുഖ്യമായി ചെയ്യേണ്ടത് കടിവായ്ക്കും ഹൃദയത്തിനും നടുവിൽ ഒരു കെട്ടു മുറുക്കി കെട്ടുകതന്നെ. ദൃഷ്ടാന്തമായി കടി തട്ടിയതു ഒരു വിരലിനാണെങ്കിൽ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/191&oldid=166906" എന്ന താളിൽനിന്ന് ശേഖരിച്ചത്