ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

175 കടിവായ്കൽ ഹൃദയത്തിനടുത്ത ഭാഗത്ത് കെട്ടുതുണി, നാട, നൂൽ, ചരട്, ഉറുമാൽ മുതലായവയിൽ ഏതെങ്കിലും ഒന്നെടുത്ത് ഉറപ്പിച്ചു കെട്ടുക. പിന്നെ അതിന് മീതെ മണിക്കണ്ടത്തിലും, കൈത്തണ്ടയിലും അഗ്രഭുജത്തിലും മുറുക്കെ ഓരോ കെട്ടു കെട്ടുക. ഇപ്രകാരം വിഷമേറ്റ രക്തം ദേഹത്തിൽ വ്യാപിചക്കാതിരിപ്പിക്കുവാൻ വേണ്ട കെട്ടുകൾ കെട്ടിയ ചിത്രം 1 വളവളപ്പൻ (Krait) ചിത്രം 2 അണലിപ്പാമ്പ് അല്ലെങ്കിൽ വിരിയൻ പാമ്പ് (Russelle's viper)

ചിത്രം 3 സർപ്പം (Cobra)










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/192&oldid=166907" എന്ന താളിൽനിന്ന് ശേഖരിച്ചത്