ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

180

ച്ചനായ്ക്കു ഭ്രാന്തുണ്ടോ എന്നു ചുരുങ്ങിയപക്ഷം 10 ദിവസമെങ്കിലും പരീക്ഷി ച്ചു നോക്കേണ്ടതാകകൊണ്ട് അതിനെ ഒരിക്കലും ഉടനെ കൊണുകളയരു ത്. പത്തുദിവസത്തിന്നകം അതു ചത്തുപോയാൽ അതിന്നു ഭ്രാന്താണെ ന്നു നിശ്ചയക്കാം.

  ചികിത്സ:-പാമ്പുകടിക്കു പറഞ്ഞിട്ടുള്ളതുപോലെ കടിവായ്ക്കുമീതെ കെട്ടു

കൾ കെട്ടി ചൂടുവെള്ളം കൊണ്ടു കടിവായി നന്നായി തേച്ചുകഴുകുക. അതി രൂക്ഷമായ ശുദ്ധ കാർബോളിൿ ദ്രാവകം കൊണ്ടോ യവക്ഷാരദ്രാവകം കൊണ്ടോ കടിവായി ചുട്ടുപൊള്ളിക്കുക. പിന്നെ രോഗിയെ ഈ വിഷയ ത്തിന്നു പ്രത്യേകമായി ചികിത്സിക്കുന്ന Pasteur Institute"എന്ന ആസ്പ ത്രിയിലേക്കു അയക്കുക.

   ഹിമബാധകൊണ്ടുള്ള തരിപ്പ് അല്ലെങ്കിൽ മരവിക്കൽ:-അതികഠിനമാ

യ ശൈത്യബാധകൊണ്ടാകുന്നു ഇതുണ്ടാകുന്നത്. ചെവി, മൂക്ക്, താടി,

കൈവിരൽ, കാൽവിരൽ എന്നിവറ്റെയാകുന്നു ഇതു ബാധിക്കുന്നത് .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/197&oldid=166912" എന്ന താളിൽനിന്ന് ശേഖരിച്ചത്