ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

181

      ലക്ഷണങ്ങൾ:-മേൽപറഞ്ഞ അംഗങ്ങളിൽ ആദ്യം ഒരു നീലച്ഛായ

കാണും . പിന്നെ മെഴുകുപോലെ അയി തൊട്ടുനോക്കിയാൽ നന്നെ തണു ത്തിരിക്കും . അവിടം തൊട്ടറിവില്ലാതെ മരവിച്ചു പോവുകയും ചെയ്യും .

     ചികിത്സ:-ചികിത്സയുടെ ഉദ്ദേശം അവിടെ രക്താഭിസരണം ഉണ്ടാക്കി ചൂടുപിടിപ്പിക്കേണമെന്നാകുന്നു . മഞ്ഞുകട്ടയോ[snow]പനിക്ക

ട്ടിയോ[ice] കിട്ടുമെങ്കിൽ അതുകൊണ്ടു ആ അംഗം നന്നായി ഉരസിതിരു മ്പണം .

             അതു രണ്ടും ഇല്ലെങ്കിൽ ,തണുത്തവെള്ളംകൊണ്ടു നനച്ചു നന്നായി തിരുമ്മുക സ്പർശഗ്രഹണശക്തി ഉണ്ടാകുന്നതുവരെ രോഗിയെ ആദ്യം നല്ല തണുപ്പുള്ള മുറിയിലും പിന്നീടു ആ ശക്തി ഉണ്ടായാൽ ചൂടുള്ള

മുറിയിലും കിടത്തുക . രോഗിക്കു ഉള്ളിലേക്കു വല്ല ആഹാരവും കഴിപ്പാനു

ള്ളശക്തി വന്നാൽ കുടിപ്പാനായി ചൂടുള്ള കാപ്പിയോ ചായയോ കൊടുക്കുക .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/198&oldid=166913" എന്ന താളിൽനിന്ന് ശേഖരിച്ചത്