ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

182

                 മുറികൾ അല്ലെങ്കിൽ ക്ഷതങ്ങൾക്കുള്ള
                             പ്രഥമചികിത്സ .  
 ഈ വിഷയമായ സാധാരണ പ്രമാണങ്ങൾ താഴെ പറയുന്നവയാകുന്നു:-

1.മുറിയിൽ നിന്നു ചോര ഒഴുകുന്നില്ലെങ്കിൽ, ശുചിയായ തണുത്ത വെള്ളമോ പനിക്കട്ടി കലർന്ന വെള്ളമോ കൊണ്ടു മുറിയുള്ള ഭാഗം നന്നാ യി തേച്ചു കഴുകുക . എന്നാൽ നെഞ്ഞത്തോ വയറ്റിലോ ആഴമുള്ള മുറി പ റ്റിയാലോ, തലോയാട്ടിന്നു സമ്മിശ്ര ഭാഗം തട്ടിയാലോ,അതു രണ്ടും മാത്രം ഡാക്ടർ വന്നല്ലാതെ കഴുകരുത് . മുറി കഴുകുന്നതിന്നു വൃത്തിയായ തുണിക്കഷണമോ, കിട്ടുമെങ്കിൽ പരുത്തിയോ, മാത്രമേ ഉപയോഗിക്കാ വു.സ്പഞ്ച്ഒരിക്കലുംഉപയോഗിക്കരുത്. 2.മുറിവായിന്റെ ഓരങ്ങൾ രണ്ടും കഴിയുന്നത്ര അടുപ്പിച്ചാക്കി അതിന്മേൽ ശുചിയുള്ളതും നനവില്ലാത്തതും ആയ ഒരു ചിററണവെച്ചു കെട്ടുശീലകൊണ്ടു കെട്ടി ഉറപ്പിക്കുക . മുറി കൈയിലോ അഗ്രഭുജത്തിലോ

ആണെങ്കിൽ കൈത്തണ്ട ഒരു വലിയ തുക്കശീലയി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/199&oldid=166914" എന്ന താളിൽനിന്ന് ശേഖരിച്ചത്