ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

183

ന്മേൽ താങ്ങി നിർത്തണം . വയററിന്മേൽ മുറി വിലങ്ങനെ തട്ടിയാൽ രോഗിയെ പിന്നോട്ടായി പാതി കണ്ടു ചാരിക്കിടത്തി മുഴങ്കാലുകൾ മട ക്കികുത്തി വെപ്പിക്കുക .

   3 . മുറിവായിൽ നിന്നു ചോര ഒഴുകുന്നുണ്ടെങ്കിൽ, ആ ഭാഗം ഹൃദയ

ത്തിന്റെ മട്ടത്തിന്നു മീതെയാക്കിവെക്കുകയോ , അല്ലെങ്കിൽ രോഗിയെ കിടത്തി ചോര പുറപ്പെടുന്ന സ്ഥലത്ത് വിരൽവെച്ചമർത്തുകയോ ചെയ്ക. മുറിവായിൽ ശുചിയായ ഒരു ഉണങ്ങിയ തുണിക്കഷണം വെച്ചമർത്തി അതിന്മേൽ ഒരു തുണിക്കഷണം മടക്കിവെച്ചു കെട്ടുശീലകൊണ്ടു മുറുക്കി കെട്ടുക .

    4 . ചോരയൊഴുകുന്നത് ശുദ്ധ രക്തനാഡിയിൽ നിന്നാണെങ്കിൽ ഒഴു

ക്കു നില്ക്കാത്തപക്ഷം മുറിയിൽ നിന്നു ഹൃദയത്തിന്നടുത്ത ഭാഗത്തുള്ള പ്രധാന ലോഹിനിയെ അമർത്തി ഒഴുക്കു നിർത്തുക .

     5 . തലയോട്ടിലെ  സമ്മിശ്രഭംഗം , കണ്ണാടിനുറുക്കുകൾ ഉള്ളിലുള്ള

മുറികൾ , മുതലായ സംഗതികളിൽ മുറിവായിൽതന്നെ അമർത്തുന്നതുകൊണ്ടു ദോഷം സംഭവിക്കുമെങ്കിൽ , അവിടങ്ങളിൽ നി

ന്നു ചോരയൊഴു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/200&oldid=166915" എന്ന താളിൽനിന്ന് ശേഖരിച്ചത്