ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

186 4.കത്തുമുറി:-പേനക്കത്തി, തോക്കിന്മേൽകുന്തം, മുതലായ മൂർ ച്ചയുള്ള ആയുധങ്ങൾകൊണ്ടു കുത്തി ഈ മുറിയുണ്ടാകുന്നു. ചികി ത്സ മേൽ പറഞ്ഞതുതന്നെ. 5.വെടികൊണ്ടമുറി- തോക്കുകൊണ്ടു വെടിവെച്ചുണ്ടാകുന്ന മു റിക്കാകുന്നു ഈ പേർ. ഇതിന്നു ചികിത്സ:- ഉണ്ടയോ ചില്ലയോ ദേഹത്തിൽ മാംസത്തിന്നുള്ളിൽ മാത്രം പതിഞ്ഞു കിടക്കുന്നതാ യാൽ അതുകൊണ്ടു യാതൊരു സുഖക്കേടും ഉണ്ടാകാത്തതുകൊണ്ടു അതിനെ അങ്ങിനെതന്നെ വിട്ടേക്കുന്നതാണ് നല്ലത്. മുറിവായി ന്മേൽ അയോഡീൻ പിരട്ടുന്നതു തന്നെ ഉത്തമ ചികിത്സ. വയറ്റിലെ മുറികൾ:-വയറ്റിൽ വെടികൊണ്ടുതുളയുണ്ടായാൽ, അതിന്നുള്ളിലേ കരണങ്ങൾ ഈ ദ്വാരത്തിൽ കൂടി പുറത്തു ചാടും. കുടലുകൾക്കു ഒരിക്കലും വരൾച തട്ടാതിരിക്കേണ്ടതാകയാൽ ഈ സന്ദർഭങ്ങളിൽ മുറിയിന്മേൽ ശുചിയായ ഒരു തുണിക്കഷണം വെ ച്ചു അതിനെ അല്പം ഉപ്പകൂട്ടി കലക്കിയ വെള്ളത്താലോ ചൂടുവെള്ള ത്താലോ കൂടക്കൂടെ നനച്ചു കൊണ്ടിരിക്കണം. വയറ്റിന്മേൽ വില

‌ങ്ങനെ മുറി ത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/203&oldid=166918" എന്ന താളിൽനിന്ന് ശേഖരിച്ചത്