ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
23
ന്നെതിരായി മേൽഭാഗത്തുള്ളതിന്നു'ശിഖ'[the point]
എന്നു പേർ. മറ്റേ രണ്ടിന്നു 'മുനകൾ'തുഞ്ചങ്ങൾ
[the ends] എന്നു പേർ.
ത്രികോണക്കെട്ടു നാലുവിധത്തിൽ ഉപയോഗിക്കാം

.

1.The open bandage:വിവൃതബന്ധം.ശീല മട
ക്കാതെയുള്ള കെട്ട്.
2.The broad fold bandace:വിസ്തൃതബന്ധം.
ശിഖയെ കീഴ് വക്കിന്റെ നടുവിലേക്കു കൊണ്ടുവന്നു
പിന്നെ മേപ്പോട്ടു മടക്കുന്ന കെട്ട്.
3.The narrow fold bandage:സങ്കുചിതബന്ധം.
വിസ്തൃബന്ധത്തെ ഒരിയ്ക്കൽ കൂടി നീളത്തിൽ മടക്കി
യ കെട്ട്.
4.The medium fold bandage:മധ്യമബന്ധം (ന
ടുത്തരം മടക്ക് കെട്ട്).ശിഖയെ കീഴ് വക്കിന്റെ മധ്യ
ത്തിൽ കൊണ്ടുവന്നു ആ മടക്കിനെ മൂന്നായി വിഭാഗി
ച്ച് അഗ്രഭാഗത്തിലെ അംശത്തെ മധ്യമാംശത്തിനോ
ടൊപ്പിച്ചു മടക്കി പിന്നെ താഴത്തെ അംശത്തോടൊ
പ്പിച്ചു മടക്കിയ കെട്ട്.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/40&oldid=207092" എന്ന താളിൽനിന്ന് ശേഖരിച്ചത്