ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

24




കെട്ട് അഴിയാതെ ഇരിക്കുന്നതിന്നു മുനതറക്കാത്ത വിധമുള്ള സൂചികുത്തിതിരുകുകയൊ തുഞ്ചങ്ങൾ തമ്മിൽ ചേൎത്തു കെട്ടുകയൊ ചെയ്യാം. കെട്ടുന്നതായാൽ ആൺകെട്ടായിരിക്കണം. പെൺകെ ട്ടായാൽ ബന്ധനസ്ഥാനത്തിൽ നിന്നു വഴുതിപ്പോകും. അഴിക്കാനും പ്രയാസമായിരിക്കും.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/41&oldid=207390" എന്ന താളിൽനിന്ന് ശേഖരിച്ചത്