ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
26

പിന്നെ ശീലയുടെ “ശിഖ' അപായം തട്ടിയ കൈവ ശത്തു മാറിൻറയും മുട്ടിന്റെയും നടുവിലായിട്ടു വെക്കു ക. അഗ്രജം മുട്ടിനെക്കാൾ അല്പം പൊന്തിനില് ത്ത ക്കവണ്ണം മുഴുക്കാകെ മടക്കിയശേഷം ശിലയുടെ ആദാ മത്തെ തുഞ്ചം അപായം തട്ടിയഭാഗത്തുള്ള തോളിയി തെ കൊണ്ടുവന്നു കഴുത്തിൻറെ ഒരു വശത്തായി ര ണ്ടുതുഞ്ചങ്ങളും ചേർത്ത ഒരു ആൺകുട്ടു കെട്ടുക. മുട്ട വിൽ ശിഖ മുട്ടിലാക്കി പൊതിഞ്ഞു മൊട്ടുസൂചി കു ത്തിയുറപ്പിക്കുക.

ചെറിയ കെ ആക്ക്' (The small artn-sliing ):--- വിസ്തൃതബന്ധത്തിലെ ശീലയെടുത്ത് ഒരു തു' താ പായം തട്ടാത്ത തോളിന്മേൽ വെക്കുക. അപ്പോൾ മ റോ ഇഞ്ചം പായാ തട്ടിയ കക്കും മാറിന്നും മ ദ്ധ്യത്തിൽ തുങ്ങികിടക്കും. അഗ്രജം മുട്ടിനെക്കാൾ അ ല്ലാ പൊന്തിനില്ല ത്തക്കവണ്ണം അപായാ തട്ടിയ ക മടക്കുക. തുങ്ങിക്കിടക്കുന്ന രണ്ടാമതു പറഞ്ഞ തു മണികണ്ടാൽച്ചുമാറി മാർത്തോളിലേക്കു കൊണ്ടു ചെന്നു കഴുത്തിൻറെ ഒരു വശത്തായി രണ്ടു തുഞ്ചങ്ങ

ളും തമ്മിൽ ചേത്തു ഒരു ആൺ കട്ടുകെട്ടുക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/43&oldid=207093" എന്ന താളിൽനിന്ന് ശേഖരിച്ചത്