ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൧

ഒടുവിൽ ഈ രണ്ടു കെട്ടുകളുടെ തുഞ്ചങ്ങൾ തമ്മിൽ
ചേർത്തുകെട്ടുക. രണ്ടു ത്രികോണങ്ങൾ കിട്ടാത്ത പ
ക്ഷം ഒരു സംകുചിതബന്ധം കൊണ്ടും താഴെ പറയും
പ്രകാരം താടിയെ ബന്ധിയ്ക്കാം. കെട്ടിന്റെ മദ്ധ്യം താ
ടിയ്ക്കു കീഴെവെച്ചു ഒരു തുഞ്ചം മൂ൪ദ്ധാവിലേക്കു കൊണ്ടു
ചെന്നു താഴോട്ടു കൊണ്ടുവരും വഴിക്കു മറ്റെ തുഞ്ചവു
മായി ചെവിയ്ക്കു മുമ്പിൽ അതിന്നു കീഴായി പിണച്ചു
നീണ്ട അംശത്തെ താടിയുടെ മീതെ കൂടി കൊണ്ടു വ
ന്നു കെട്ടിമുറുക്കുക.
തോൾപ്പട്ടക്കട്ട് (the shoulder bandage);-
ഒരു ത്രികോണക്കെട്ടു നിവ൪ത്തി
കീഴ്വക്കിൽ നിന്നു മൂന്നംഗുലം
അകലത്തിൽ ഓരം മേലോട്ടു മ
ടക്കിയ ശേഷം കെട്ടിന്റെ ശി
ഖയെ കഴുത്തിന്റെ ഒരു ഭാഗ
ത്തു വെക്കേണം. പിന്നെ ഈ മ
ടക്കിന്റെ മദ്ധ്യം ചുമലിൽ നി
ന്നു ഏകദേശം മൂന്നംഗുലം കീ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/48&oldid=166928" എന്ന താളിൽനിന്ന് ശേഖരിച്ചത്