ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൩

ചുറ്റി മുന്നിൽ ഒന്നിന്മേൽ ഒന്നു കടത്തിയശേഷം ഭുജ
ത്തിന്റെ കീഴ്ഭാഗത്തു കൂടി തുഞ്ചങ്ങളെ 8 എന്ന അ
ക്കത്തിന്റെ രൂപത്തിൽ രണ്ടു പ്രാവശ്യം ചുറ്റി ശിഖ
ക്കു മീതെ കെട്ടേണം. ശിഖയെ വലിച്ചു, കെട്ടുറപ്പിച്ചു,
മടക്കി, മൊട്ടുസൂചികൊണ്ടു കുത്തി ഉറപ്പിക്കുക.


കൈകെട്ട് (hand bandage):__ഒരു കെട്ടുശീലയഴിച്ചു
നിവിർത്തി കീഴ്വക്ക് രണ്ടംഗുലം അകലത്തിൽ ഓരം മ
ടക്കിയശേഷം ഉള്ളംകൈ കീഴോട്ടാക്കി മണിക്കണ്ടം മ
ടക്കിന്റെ നടുവിലായും വിരലുകൾ ശിഖയുടെ നേരെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/50&oldid=166930" എന്ന താളിൽനിന്ന് ശേഖരിച്ചത്