ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൫

പുറത്തു മുറിതട്ടിയഭാഗത്തു കെട്ടി തോളിന്മേലുള്ള ശി
ഖ വലിച്ചു നീളമേറിയ ഭാഗത്തുള്ള തുഞ്ചത്തോടു കെ
ട്ടി ഉറപ്പിക്കുക.
ഇടുപ്പുകെട്ടു (the hip bandage):_ഇരട്ടമടക്കായ


ഒരു കെട്ടുശീല (സംങ്കുചിത


ബന്ധം)എടുത്ത് അരക്കുചു


റ്റും മുറുക്കികെട്ടി മുറി തട്ടാ


ത്ത ഭാഗത്തു ആൺകെട്ടു കെ


ട്ടിയശേഷം വേറൊരു കെട്ടെ


ടുത്ത് കീഴ്വക്കു രണ്ടോ മൂ


ന്നോ അംഗുലംഅകത്തേക്കു


മടക്കി,ആ മടക്കിന്റെ മദ്ധ്യം തുടയുടെ മേൽഭാഗത്തു
പുറത്തേക്കായി വെക്കുക. തുഞ്ചങ്ങൾ രണ്ടും പിടിച്ചു
തുടക്കു ചുറ്റി പുറഭാഗത്തു ഒരു ആൺകെട്ടുകെട്ടി ഉറ
പ്പിക്കുക. ഒടുവിൽഇതിന്റെ ശിഖ മേലോട്ടുകൊണ്ടു












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/52&oldid=166932" എന്ന താളിൽനിന്ന് ശേഖരിച്ചത്