ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൯

മൂന്നാം അദ്ധ്യായം
(HAEMORRHAGE)
രക്തസ്രാവം- ചോരയൊഴുക്ക്.
മൂന്നു മാതിരി.
ശരീരത്തിന്നു പറ്റാവുന്ന അപകടങ്ങളിൽ വെ
ച്ചു ഏറ്റവും ആപൽകരമായതു അത്യധികമായ രക്ത
സ്രാവം തന്നെ. അതിന്നു തൽക്ഷണം തന്നെ നല്ല ചി
കിത്സ ചെയ്യേണ്ടതാണ്. ഈ ചികിത്സക്കാവശ്യമായ
തും പ്രയാസം കൂടാതെലഭിക്കാവുന്നതും ആയപരിജ്ഞാ
നത്തിന്റെ ശൂന്യതയോ ചികിത്സ തുടങ്ങുന്നതിനു കാ
ലതാമസമോ ഉണ്ടായാൽ അതു ഹേതുവായി രോഗിക്കു
മരണത്തിന്നിട വരുന്നതാകുന്നു. ചോരയൊഴുക്കു മൂന്നു
മാതിരി:-[1]ശുദ്ധരക്തനാഡി[ലോഹിനി]കളിൽനിന്നു
ള്ളത്. (2)മലിനരക്തനാഡി(നീലിനി)കളിൽനിന്നുള്ള
ത്. (3)സൂക്ഷമനാഡി(കേശിനി)കളിൽ നിന്നുള്ളത്.
1.ശുദ്ധരക്തനാഡികളിൽ നിന്നു ഒഴുകുന്ന ര












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/56&oldid=166936" എന്ന താളിൽനിന്ന് ശേഖരിച്ചത്