ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൦

പിണച്ചു ഒരുതുഞ്ചം താടിക്കു കീഴോട്ടും മറ്റേതു നെ
റുകിന്മേലും കൊണ്ടുപോയി എതിർഭാഗത്തു കെട്ടി
ഉറപ്പിക്കുക.
പിരടിനാഡി(occipital artery ശിരഃപൃഷ്ഠനാഡി)


അമർത്തേണ്ടുംവിധം:_ചെ


വിയിൽ നിന്നു രണ്ടു വിര


ലകലം പിന്നിലായി മേ


ലോട്ടും പിന്നോട്ടുമായി ക


യറിച്ചെല്ലുന്ന രക്തനാ


ഡിക്കു പിരടിനാഡി എ


ന്നു പേര്. ഇതു അമർത്തേ


ണമെങ്കിൽ ചെവിയിൽ


നിന്നു രണ്ടംഗുലം പിറ


കോട്ടായി ആ നാഡി മിടിച്ചു കൊണ്ടിരിക്കുന്നതു സ്പർശി
ച്ചറിയാവുന്ന സ്ഥലത്തു അമർത്തിയാൽ മതി.അധികം
നേരം അമർത്തേണമെങ്കിൽ മുന്വിൽ ചെന്നിനാഡി
ക്കായി പറഞ്ഞപോലെ ചിറ്റണയും കെട്ടും ഉപ
യോഗിക്കേണം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/67&oldid=166947" എന്ന താളിൽനിന്ന് ശേഖരിച്ചത്