ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൧

മുഖനാഡി;- ഇത് താടിക്കും ചിബുകത്തിന്നും


നടുവിൽ മിടിക്കുന്നതായി


സ്പർശിച്ചറിയാം. ഈ നാഡി


ചിബുകം, ചുണ്ടുകൾ, കവി


ൾത്തടം,മൂക്കിന്റെ ബഹി


ർഭാഗം എന്നിവക്കെല്ലാം ര


ക്തം കൊണ്ടുചെല്ലുന്നു.മേ


ൽപറഞ്ഞ സ്ഥാനങ്ങളിൽ


ചോരയൊഴുക്കു നിർത്തണ


മെങ്കിൽ ഈ നാഡിയെ സ്പ


ർശിച്ചറിയാമെന്നു മുൻപറഞ്ഞ സ്ഥാനത്തിൽ അമർത്തുക.
അല്ലെങ്കിൽ വായ്ക്കുള്ളിൽ ഒരു വിരലും പുറത്തു പെരു
വിരലുമായിട്ടോ,അല്ലെങ്കിൽ നേരെ മറിച്ചു വായ്ക്കകത്തു
പെരുവിരലും പുറത്തു ഒരു വിരലും ആയിട്ടോ, വെച്ചു
മുറി തട്ടിയ ഇരുഭാഗങ്ങളിലുമുള്ള ചുണ്ടുകളെയോ കവി
ൾത്തടത്തെയോ മുറുക്കെ പിടിക്കുക.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/68&oldid=166948" എന്ന താളിൽനിന്ന് ശേഖരിച്ചത്