ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൫൨

നെറ്റിക്കോ തലയോട്ടിന്നോ മുറി തട്ടിയുണ്ടാകു


ന്നചോരയൊഴുക്കു നിർത്തേ


ണ്ടും വിധം;- രക്തം ഒഴുകു


ന്ന സ്ഥാനത്തു ഒരു ചിറ്റ


ണ ഉറപ്പിച്ചുവെച്ചു അകലം


കുറഞ്ഞ കെട്ടുശീല ഒന്നെടു


ത്തു അതിനെൻമദ്ധൃം ചിറ്റ


ണയിന്മേൽ വെച്ചു തുഞ്ച


{{വ|ങ്ങൾരണ്ടും തല ചുറ്റിക്കൊ

ണ്ടു വന്നു ആ ചിറ്റണയിന്മേൽ തന്നെ കെട്ടി മുറി
ക്കണം.
എന്നാൽ നെറ്റിക്കോ തല യോട്ടിന്നോ തട്ടീട്ടു
ള്ള മുറി അവിടെയുള്ള എല്ലിനും കൂടി പറ്റീട്ടുണ്ടെങ്കി
ൽ മുരിക്കു ചുറ്റും തെരികയുടെ ആകൃതിയിലുള്ള ചിറ്റ
ണ(ring pad)വെച്ചു കെട്ടുന്നതാകുന്നു ഉചിതം.












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/69&oldid=166949" എന്ന താളിൽനിന്ന് ശേഖരിച്ചത്