ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ത്തിന്റെ ഒത്ത നടുവിൽ പുറത്തേക്കായി ഭുജാസ്ഥിയോടു കൂട്ടി അമർത്തണം .അതിന്റെ ശേഷം കക്ഷത്തിൽ ഒരു ചിററണ വെച്ചു സ്ഥാനത്തു നിന്നു അതു ഇളകാതിരിപ്പാൻ അകലം കുറഞ്ഞ ഒരു കെട്ടുശീലകൊണ്ടു ചുമലിന്മേൽ കൂടി ചുറ്റി മറെറ കക്ഷത്തിൽ കെട്ടി മുറുക്കണം .പിന്നെ വലിയ കൈത്തുകം ഉപയോഗിക്കണം .










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/72&oldid=166952" എന്ന താളിൽനിന്ന് ശേഖരിച്ചത്