ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

56

ഭുജനാഡി {brachiad artery} അമർത്തേണ്ടും വിധം കക്ഷനാഡി കക്ഷത്തെ വിട്ടു ഭുജത്തിലേക്ക് ' ബൈസെപ്സ് ' എന്ന പേരുള്ള അതിലെ വലിയ മാംസപേശിയുടെ ഉള്ളിൽ കൂടി ഇറങ്ങിച്ചെല്ലുന്നു .അപ്പോൾ അതിന്റെ പേർ വീണ്ടും മാററി 'ഭുജനാഡി' എന്നു പറയുന്നു .ഈ നാഡിയെ അമർത്തുവാൻ രോഗിയുടെ പിന്നിൽ നിന്നുകൊണ്ടു ഭുജത്തെ മുറുക്കിപ്പിടിച്ചു അവിടെയുള്ള 'ബൈസെപ്സ്' എന്ന മാംസപേശിയുടെ ഉള്ളിലുള്ള രക്തനാഡിയുടെ മദ്ധ്യത്തിൽ വിരലകളുടെ അഗ്രഭാഗങ്ങളെകൊണ്ടു അമർത്തി ഭുജാസ്ഥിയോടു ചേർത്തു അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/73&oldid=166953" എന്ന താളിൽനിന്ന് ശേഖരിച്ചത്