ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

57


മർത്തണം .ബുജനാഡി ചെല്ലുന്ന മാർഗത്തിൽ നേരെ മീതെ ഒരു ചിററണ വെച്ചു അതു ഇളകിപ്പോകാതിരിക്കുകത്തക്കവണ്ണം അകലം കുറഞ്ഞ കെട്ടുശീലകൊണ്ടു കെട്ടേണം .പിന്നെ അഗ്രഭുജത്തെ ഒരു വലിയ തൂക്കുകൊണ്ടു താങ്ങേണ​ .ഈ നാഡിയെ , ചിത്രത്തിൽ കാണിച്ച പ്രകാരം മുഴംകൈ മടക്കി ചിററണയും അകലം കുറഞ്ഞ മടക്കുശീലയും കൊണ്ട് കെട്ടിയും അമർത്താം .പ്രകോഷ്ഠ നാഡിയും ( RADIAL ARTERY) കൂർപ്പരനാഡിയും (ULNAR ARTERY) അമർത്തേണ്ടും വിധം മേൽ പറഞ്ഞ ഭുജനാഡി മുഴംകൈയിൽ നിന്നും കീഴോട്ടു ഏകദേശം ഒരംഗുലം ചെന്നാൽ അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/74&oldid=166954" എന്ന താളിൽനിന്ന് ശേഖരിച്ചത്