ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

58 തു രണ്ടു ശാഖകളായി പിരിയുന്നു. ഒന്നു മുഴംകൈയി ന്റെ പുറഭാഗത്തുകൂടി പെരുവിരലിലേക്കു ചെല്ലുന്നു.

ഇതിന്നു പ്രകോഷ്ഠ നാഡിയെന്നു പേർ. ഇതു മണിക്ക

ണ്ടത്തിന്നരികെ തോലിന്നടുത്തിരിക്കയാൽ മിടിക്കുന്ന തു സ്പർശിച്ചറിയാം. ഈ നാഡിയെ ഇതിന്റെ കീ ഴെ ഉള്ള എല്ലിനോടു ചേർത്തു എളുപ്പത്തിൽ അമർത്താം. കൂർപ്പരനാഡി എന്നു പേരുള്ള മറ്റെ ശാഖ അഗ്ര

ഭുജത്തിന്റെ കീഴ്ഭാഗത്തു കൂടി ചെറുവിരലിന്റ 

മുരട്ടിലേക്കു ചെല്ലുന്നു. ഉള്ളംകൈയിൽ ഈ രണ്ടു ശാ ഖകളും ഒരു കമാനാകൃതിയിൽ ഒന്നിച്ചു ചേർന്നു വിര ലുകളുടെ ഒാരോ ഭാഗത്തേക്കും ചെറിയ ശാഖകളായി പിരിഞ്ഞു ചെല്ലുന്നു. ഊരുനാഡി (femoral

artery) അമർത്തും വിധം:-

അരക്കു കീഴോട്ടുള്ള ദേഹഭാ ഗത്തിൽ പ്രധാന നാഡിയാ യ ഈ ഊരുനാഡി അരയു

ടെ മടക്കിന്നു നടുവിൽ നി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/75&oldid=166955" എന്ന താളിൽനിന്ന് ശേഖരിച്ചത്