ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

59 ന്നു അരയംഗുലം കിഴായി തുടയിൽ പ്രവേശിക്കുംപോ ൾതോലിന്നടുത്തു കിടക്കുന്നതിനാൽ മിടിക്കുന്നതു എ ളുപ്പത്തിൽസ്പർശിച്ചറിയാംഇതിൻ മാർഗ്ഗം അറിയേണ മെങ്കിൽ മുൻപാഞ്ഞ സ്ഥാനത്തു നിന്നു മുഴംകാലിന്റെ പിൻഭാഗത്തു അകത്തോട്ടായി ഒരു വര വരച്ചാൽ മ തി.ഈ നാഡി അമർത്തുവാൻഅരയുടെ മടക്കു കാണ ത്തക്കവണ്ണം തുട മേലോട്ടു മടക്കി ആ അരയിലെ മട ക്കിന്റെമദ്ധ്യത്തിൽ പെരുവിരൽവെച്ചു അമർത്തേണം. മേൽപറഞ്ഞ സ്ഥാനത്തിൽ നിന്നും കുറെക്കൂടെ താഴെ യായി അമർത്തേണമെങ്കിൽ ,നാഡിഅമുക്കി,കൊണ്ടു അരയിൽ നിന്നു രണ്ടു മൂന്നംഗുലം കീഴെയായി മേൽ പറഞ്ഞ വര നോക്കി അതിന്മേൽ ശരിയായി വെച്ചു തുടയെല്ലിനോടു ചേർത്തു അമർത്തേണം ജാനുനാഡി(opliteal artery)അമർത്തേണ്ടും വിധം:-ഊരുനാഡി തുടയെല്ലിന്റ പിൻ ഭാഗത്തെത്തിയാൽ അതിനു ജാനുനാഡി എന്നു പേർ പറയുന്നു.

ർ പറയുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/76&oldid=166956" എന്ന താളിൽനിന്ന് ശേഖരിച്ചത്