ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

60 ഇതിനെ അമർത്തുന്നതിന്നു തോലിന്നു അയവുണ്ടാ വാനായി ആദ്യം തന്നെ മുഴംകാൽ മടകി പിന്നെ എല്ലിനെ അമർത്താം.മുട്ടിന്മേലുംഈനാഡിയെ അമ ർത്താം. ഇവിടെ ഉപയോഗിക്കുന്ന ചിറ്റണക്കു ലാൻ ടെനിസ്സ്ഏ പന്തിന്റെ വലിപ്പം ഉണ്ടായിരിക്കേണം.ഇ പ്രകാരമുള്ള ചിറ്റണ കിട്ടിയില്ലെങ്കിൽ കാൽച്ചട്ട ചുരു ട്ടി മടക്കീട്ടൊഅലങ്കിൽ ഒരു വട്ടത്തൊപ്പി മടക്കീട്ടൊ ചിറ്റണയായി ഉപയോഗിക്കാം മുട്ടിന്മേ ഒരു ചിറ്റ ണവെച്ചു, കാൽ പിന്നോട്ടു മടക്കി അതിനെ ആ സ്ഥാ നത്തിൽ തന്നെ നിർത്തി കാലും തുടയും കൂട്ടി കെട്ടിയാ ലും ഈ നാഡിയിൽ നിന്നു പുറത്തൊഴുകുന്ന രക്തം

തടുത്തു നിർത്താം.

മീൻകാൽനാഡി, അല്ലെങ്കിൽ, ജംഘനാഡി (tibial artery) അമർത്തേണ്ടും വിധം:_ ജാനുനാഡി മുട്ടി ന്റെ താഴെ അതിന്റെ പിൻഭാഗത്തു കൂടെ ഇറങ്ങി മുൻകാൽനാഡി (anteriortibia) എന്നും പിൻകാൽ നാ ഡി'posterior tibial'എന്നും രണ്ടു ശാഖകളായി പിരി

യുന്നു. മുൻകാലിലെ മാംസപേശിയു










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/77&oldid=166957" എന്ന താളിൽനിന്ന് ശേഖരിച്ചത്