ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

63 ല്ലെങ്കിൽ രണ്ടു നാഡിയേയും അമർത്തുക.എന്നിട്ടും ചേരയൊഴുക്കു നിലക്കുന്നില്ലെങ്കിൽ അകലം കുറഞ്ഞ ഒരു കെട്ടുശീലയേ കഴുത്തു പട്ടയോ വേഷ്ടിയോ എടു ത്തു ചെവിക്കുമീതെയായി നെററിമേൽ കൂടെ തലക്കു ചുററും കെട്ടി തലയുടെ പിന്നിലേ മുഴക്കുകീഴെ കെട്ടി ഉ റപ്പിക്കക. തെരികപോലെയുള്ള ചിറാണയും (ring pad) ഉപയോഗിക്കാം. പല്ലു പറിച്ചെടുത്ത കുഴിയിൽ നിന്നുള്ള ചോരയൊ ഴുക്കു:-പടിക്കാരം പൊടിച്ചു കലക്കിയ തണുത്തവെ ള്ളമോ,കിട്ടുമെങ്കിൽ പനിക്കട്ടി കലർന്ന വെള്ളമോ കൊ ണ്ടു കുലുക്കുഴിയണം. ഇതുകൊണ്ടു നിന്നില്ലെങ്കിൽ പ രുത്തികൊണ്ടു ഒരു ഉണ്ട ഉണ്ടാക്കി ആ കു ഴിയിൽ കുത്തിതിരുകി അതിന്മേൽ വലിപ്പത്തിലുള്ള വേറെ ഒരു പരുത്തിയുണ്ട വെച്ചു അതിനെ രോഗിയോടു കടിച്ച മർത്തുവാൻ പറയേണം. ചുണ്ടുകളിൽ നിന്നുള്ള ചോരയെഴുക്കു:-പെരുവിര ൽ ചൂണ്ടുകൾക്കു പുറത്തും ചൂണ്ടാണിവിരൽ അകത്തും

ആയി മുറിവായുടെ ഇരുഭാഗങ്ങളിലും വെച്ചമർത്തുക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Pradhama_chikilsthsa_1917.pdf/80&oldid=166960" എന്ന താളിൽനിന്ന് ശേഖരിച്ചത്